KeralaLatest

5 റെക്കാഡുമായി 3 വയസുകാരി ഐഷാനി

“Manju”

പോരുവഴി: ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സി​ല്‍ ഉള്‍പ്പെടെ 5 റെക്കാഡ് ബുക്കുകളില്‍ ഇടംനേടി മൂന്നു വയസുകാരി. ശാസ്താംകോട്ട മുതുപിലാക്കാട് ഭരണിക്കാവില്‍ കിഴക്കേതില്‍ ഐഷാനി​ വി.അമലാണ് നാടിന്റെ അഭിമാനമായത്. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌, ഇന്റര്‍നാഷണല്‍ ബുക്ക്‌ ഒഫ് റെക്കാഡ്, ബ്രിട്ടീഷ് വേള്‍ഡ് റെക്കാഡ് എന്നിവയിലും ഇടം നേടി​യി​ട്ടുണ്ട്.

30 മിനിറ്റ് കൊണ്ട് 106 ജിഗസൗ പസിലുകള്‍ പരിഹരിച്ചാണ് ഇ കൊച്ചു മിടുക്കി ഈ നേട്ടങ്ങള്‍ കരസ്ഥമാക്കിയത്. കംമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അമല്‍ മഹേന്ദ്രന്റെയും തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ദേവി വൈഷ്ണവിയുടെയും മകളാണ്

Related Articles

Check Also
Close
Back to top button