IndiaLatest

കോവിഡില്‍ കരുതലുമായി ശാന്തിഗിരി ഷോപ്പിംഗ് മാള്‍

“Manju”

 

പോത്തന്‍കോട് : കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. രണ്ട് പേരില്‍ ഒരാള്‍ക്ക് എന്നതോതിലാണ് ഇപ്പോള്‍ വ്യാപനം നടക്കുന്നത്. ഈ അവസരത്തിലാണ് ശാന്തിഗിരി ഷോപ്പിംഗ് മാള്‍ ഹോം ഡെലിവറിയുമായി വീണ്ടും സന്നദ്ധ സേവനരംഗത്ത് എത്തിയിരിക്കുന്നത്. ഫ്രൂട്സ്, പച്ചക്കറികള്‍, ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക് തുടങ്ങി നിത്യോപയോഗ സാധനങ്ങളെല്ലാം തന്നെ ഉമ്മറപ്പടിയില്‍ എത്തത്തക്കവിധമുള്ള സേവനമാണ് ചെയ്യുന്നത്. ഓര്‍ഡറുകള്‍ വാട്സാപ്പിലയക്കുകയോ വിളിക്കുകയോ ചെയ്യുക 94473 11019 , 859003669.

Related Articles

Back to top button