KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (12-08-2023, ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം പത്താം ദിവസം
ആശ്രമ സന്ദർശനം: രാവിലെ 9 മണിക്ക് കൊല്ലം നല്ലില സെന്റ് ഗ്രബ്രിയേൽ ചർച്ചിൽ (40-45 പേർ അടങ്ങുന്ന സംഘം) നിന്നുള്ളവർ ആശ്രമം സന്ദർശിക്കുന്നു.
കുടുംബ സംഗമം : ശാന്തിഗിരി ആശ്രമം ആറ്റിങ്ങൽ ഏരിയ ഓഫീസ് പരിധിയില്‍ വർക്കല യൂണിറ്റിൽ 4 pm മുതൽ വർക്കല, ചെറുന്നീയൂർ, ശാന്തിസദനം കെ. സത്യവൃതൻ അവർകളുടെ വസതിയിൽ
ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ ഓഫീസ് (സിറ്റി) :
ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വച്ച് കക്കോടി ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി നടത്തുന്ന ആസാദി കാ ആമൃത് മഹോല്‍സവത്തിന്റെ സമാപന ചടങ്ങായി വിശേഷിപ്പിക്കപ്പെട്ട മേരി മാട്ടി മേരി ദേശ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ആശ്രമത്തില്‍ ഒരു പച്ചത്തുരുത്ത് സൃഷ്ടിക്കപ്പെടുകയാണ്. പച്ചതുരുത്ത് പദ്ധതിയുടെ ലക്ഷ്യം അര സെന്‍റിൽ കുറയാത്ത ഭൂമിയിൽ സ്വാഭാവിക വനം സൃഷ്ടിക്കുകയും അതു വഴി കാർബൺ കലവറ നിലനിർത്തുക എന്നതുമാണ്. നെഹ്റു യുവകേന്ദ്രയും ശ്രീനാരായണ കോളേജിലെ എൻഎസ്എസ് വളണ്ടിയർമാരും ഈ പദ്ധതിയിൽ പങ്കുചേർന്ന് ആശ്രമത്തിൽ എത്തിച്ചേരുന്നു.
രാവിലെ 9 മണിക്ക് എൻഎസ്എസ് വോളണ്ടിയർമാരും തൊഴിലുറപ്പ് പ്രവർത്തകരും ചേർന്ന് മരങ്ങൾ നടുന്നു.
യാമപ്രാർത്ഥന :
• ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ചേർത്തല ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
• രാവിലെ 9 മണിമുതൽ 5 മണിവരെ
രാവിലെ 9 മണിമുതൽ 5 മണിവരെ ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
• ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button