KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

 

പോത്തന്‍കോട് : തിരുവനന്തപുരം റൂറൽ ഏരിയ പരിധിയിൽ ശാന്തിപുരം യൂണിറ്റിൽ ശാന്തിഗിരി വിദ്യാഭവന് സമീപം വൈശാഖ് ഭവനില്‍ ലീജ ആർ (46) നിര്യാതയായി. ഭർത്താവ് ബാഹുലേയൻ ബി, മകൻ ഗുരുമിത്രൻ എൽ (late), വിശാഖ് എൽ. അച്ഛന്‍ എല്‍. വിശ്വനാഥന്‍ (Late). അമ്മ രാധ.

പ്രാർത്ഥനാ ചടങ്ങുകൾ ഉച്ചയ്ക്ക് 2 30ന് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button