IndiaLatest

ദിവംഗതയായി

“Manju”

കൊട്ടാരക്കര: പനവേലി യൂണിറ്റിൽ അമ്പലക്കര ശ്രീജ ഭവനത്തിൽ കനകമ്മ (52 വയസ്സ്) ദിവംഗതയായി.  വാർദ്ധക്യസഹജമായ അസുഖം മൂലം  21.01.2022 ന് വൈകിട്ട് 7. 30നാണ്  നിര്യാതയായത്.  മാതാപിതാക്കൾ:  ഭാസ്കരൻ പിള്ള., പങ്കജാക്ഷിയമ്മ. സഹോദരങ്ങൾ: രാധാമണിയമ്മ, ബാലൻപിള്ള, സീതമ്മ, പൊന്നൻപിള്ള, രാമചന്ദ്രൻപിള്ള, ഗീതമ്മ. സംസ്കാരചടങ്ങുകൾ ശനിയാഴ്ച  2.30 ന്  വീട്ടുവളപ്പിൽ നടത്തുന്നതാണ്.

Related Articles

Back to top button