InternationalLatest

പ​ഞ്ചാ​ബി ദി​നം ആ​ഘോ​ഷി​ച്ചു

“Manju”

മ​നാ​മ: ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ‘പ​ഞ്ചാ​ബി ദി​വ​സ്-2022’ ഓ​ണ്‍‌​ലൈ​നാ​യി നി​റ​പ്പ​കി​ട്ടാ​ര്‍​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.സ്‌​കൂ​ളി​ലെ പ​ഞ്ചാ​ബി ഭാ​ഷാ​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളാ​യ ര​ശ്മി ഗ​ണേ​ഷ്, റോ​ഷ്‌​നി ഗ​ണേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്‌​കൂ​ള്‍ പ്രാ​ര്‍​ഥ​നാ​ഗാ​നം അ​വ​ത​രി​പ്പി​ച്ചു. മു​ഹ​മ്മ​ദ് അ​ദീ​ബ് ഖാ​ന്‍ വി​ശു​ദ്ധ ഖു​ര്‍​ആ​ന്‍ പാ​രാ​യ​ണം നി​ര്‍​വ​ഹി​ച്ചു. ഗു​രു ഗ്ര​ന്ഥ സാ​ഹി​ബി​ല്‍​നി​ന്നു​ള്ള പാ​രാ​യ​ണം അ​മൃ​ത് കൗ​ര്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​ബി ഭാ​ഷാ​ധ്യാ​പി​ക രേ​വ റാ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ഞ്ചാ​ബി മൂ​ന്നാം ഭാ​ഷാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. ചി​ത്രം തി​രി​ച്ച​റി​യ​ല്‍, ക​ഥ​പ​റ​യ​ല്‍, ക​വി​ത പാ​രാ​യ​ണം, പ​ഞ്ചാ​ബി നാ​ട​ന്‍​പാ​ട്ട് എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ള്‍. മ​ത്സ​ര​ങ്ങ​ള്‍ കൂ​ടാ​തെ പ​ഞ്ചാ​ബി നൃ​ത്തം പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി​രു​ന്നു.

Related Articles

Back to top button