KeralaLatestThiruvananthapuram

സൗജന്യ പി എസ് സി ഓൺലൈൻ പരിശീലനം

“Manju”

കഴക്കൂട്ടം : കഴക്കൂട്ടം റൂറൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ പി എസ് സി ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 07/02/2022 തീയതിക്കുള്ളിൽ കഴക്കൂട്ടം റൂറൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തിയോ 0471-2413535 എന്ന നമ്പറിൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്മെൻറ് ഓഫീസർ അറിയിച്ചു.

Related Articles

Back to top button