InternationalLatest

ടാഗ്ലിയാഫിക്കോ നിരാശന്‍ ആണ്

“Manju”

വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്റെ സ്വപ്ന ക്ലബ് ആയ ബാഴ്‌സലോണയിലേക്ക് പോകാന്‍ തടഞ്ഞതില്‍ അയാക്‌സിന്റെ ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോ നിരാശ പ്രകടിപ്പിച്ചു.അര്‍ജന്റീനിയന്‍ ഇന്റര്‍നാഷണല്‍ സീസണ്‍ അവസാനിച്ചതിന് ശേഷം ഒരു സ്വതന്ത്ര ഏജന്റായി മാറും.സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ താല്‍പ്പര്യത്തെത്തുടര്‍ന്ന് അദ്ദേഹം ഒരു നീക്കം സ്വപ്നം കാണുന്നുണ്ടായിരുന്നു.ഒരു അഭിമുഖത്തിനിടെ ആണ് ടാഗ്ലിയാഫിക്കോ തന്റെ നിരാശ പ്രകടിപ്പിച്ചത്.

Related Articles

Back to top button