InternationalLatest

വിസ്മയിപ്പിക്കാനായ് ദായാ എത്തുന്നു

“Manju”

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ മ​ജീ​ഷ്യ​ന്‍ ദാ​യാ എ​ജൂ​ക​ഫേ​യി​ല്‍ ത​ന്‍റെ അ​തി​ശ​യ പ്ര​ക​ട​ന​വു​മാ​യി എ​ത്തു​ന്നു.കു​ട്ടി​ക്കാ​ലം മാ​ജി​ക്കി​നെ സ്​​നേ​ഹി​ച്ച ത​മി​​ഴ്​​നാ​ട്​ കോ​യമ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം 20 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി വി​വി​ധ വേ​ദി​ക​ളി​ല്‍ മാ​ജി​ക്​ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. 1990ക​ളു​ടെ തു​ട​ക്ക​ത്തി​ല്‍ ഒ​രു നേ​രം​പോ​ക്കാ​യി മാ​ജി​ക്​ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​താ​ണ്​ ദാ​യാ. എ​ന്നാ​ല്‍, പി​ന്നീ​ട്​ മു​ഴു​സ​മ​യം മാ​ജി​ക്കി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ​യാ​ണ്​ ഇ​ന്ത്യ​യി​ലെ​യും ആ​ഗോ​ള​ത​ല​ത്തി​ലെ​യും വേ​ദി​ക​ള്‍ കീ​ഴ​ട​ക്കി​യ​ത്. ദീ​ര്‍​ഘ​നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ മ​ജീ​ഷ്യ​നെ​ന്ന​തി​ന്​ പു​റ​മെ ഇ​ല്യൂ​ഷ​നി​സ്റ്റ്​ എ​ന്ന​നി​ല​യി​ലും മി​ക​വു തെ​ളി​യി​ക്കാ​നാ​യി.

Related Articles

Back to top button