InternationalLatest

പവലിയന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്​ സൗജന്യ വിസ

“Manju”

എ​ജു​ക​ഫേ​യി​ലെ സ്മാ​ര്‍​ട്ട്​ ട്രാ​വ​ല്‍​സി​ന്‍റെ പ​വ​ലി​യ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ ആ​ക​ര്‍​ഷ​ക സ​മ്മാ​ന​ങ്ങ​ള്‍.ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക്​ സൗ​ജ​ന്യ വി​സ ന​ല്‍​കു​ന്ന​തി​നൊ​പ്പം ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ത്തു​ പേ​ര്‍​ക്കാ​ണ്​ ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ വി​സ ന​ല്‍​കു​ന്ന​ത്. വി​സ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ല്‍ അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ കു​ടും​ബാം​ഗ​ങ്ങ​ളു​​ടെ​യോ പേ​രി​ല്‍ വി​സ ന​ല്‍​കും. പ​വ​ലി​യ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ആ​ര്‍​ക്കും ഈ ​ഭാ​ഗ്യ​ശാ​ലി​യാ​കാം.ഫാ​മി​ലി വി​സ, മൂ​ന്ന്​ മാ​സം വി​സ, ഒ​രു മാ​സം വി​സ, കു​ട്ടി​ക​ളു​ടെ വി​സ എ​ന്നി​വ​യെ​ല്ലാം കു​റ​ഞ്ഞ നി​ര​ക്കി​ല്‍ പ​വ​ലി​യ​നി​ല്‍ ല​ഭി​ക്കും. എ​ജു​ക​ഫേ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക്​ മാ​ത്ര​മു​ള്ള ഓ​ഫ​റാ​ണ്​ സ്മാ​ര്‍​ട്ട്​ ട്രാ​വ​ല്‍​സ്​ പ്ര​ഖ്യാ​പി​ച്ച​ത്. വി​സ എ​ടു​ത്ത​വ​രി​ല്‍ നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്കും സൗ​ജ​ന്യ വി​സ ന​ല്‍​കും. വൈ​കീ​ട്ട് എ​ജു​ക​ഫേ പ​വ​ലി​യ​നി​ല്‍ ത​ന്നെ ന​റു​ക്കെ​ടു​പ്പ്​ ന​ട​ക്കും. ഇ​തി​ലെ ഭാ​ഗ്യ​ശാ​ലി​ക്ക്​ വി​സ​യു​ടെ പ​ണം തി​രി​കെ ന​ല്‍​കും.

Related Articles

Back to top button