InternationalLatest

ആദ്യ ഡിജിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് കോടതി

“Manju”

സൗദിയില്‍ ആദ്യ ഡിജിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് കോടതി വരുന്നു. സം​യോ​ജി​ത ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ജു​ഡീ​ഷ്യ​ല്‍ ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് ഈ ​പ​രി​വ​ര്‍​ത്ത​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്. ബോ​ര്‍​ഡ് ഓ​ഫ് ഗ്രീ​വ​ന്‍​സ് ചെ​യ​ര്‍​മാ​നും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ജു​ഡീ​ഷ്യ​ല്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഡോ. ​ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ യൂ​സു​ഫാ​ണ് തീ​രു​മാ​നം പു​റ​ത്തു​വി​ട്ട​ത്.

ഫെ​ബ്രു​വ​രി 16 മു​ത​ല്‍ കോ​ട​തി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ക​യും വി​ദൂ​ര​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. ഇ​തോ​ടെ, വാ​ദി അ​ല്‍ ദ​വാ​സി​ര്‍ കോ​ട​തി സൗ​ദി അ​റേ​ബ്യ​യി​ലെ ആ​ദ്യ ഡി​ജി​റ്റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി​യാ​യി മാ​റും.

Related Articles

Back to top button