KeralaLatest

ഹരിപ്പാട് കരുനാഗപ്പള്ളി ഏരിയകളുടെ ആഭിമുഖ്യത്തില്‍ “സൈബർ ലോകത്തെ ചതിക്കുഴികൾ” ബോധവത്ക്കരണ ക്ലാസ് നടന്നു.

“Manju”

ഹരിപ്പാട് : കരുനാഗപ്പള്ളി – ഹരിപ്പാട് ഏരിയകളുടെ സംയുക്താഭിമുഖ്യത്തില്‍ മാതൃമണ്ഡലത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി “സൈബർ ലോകത്തെ ചതിക്കുഴികൾ” എന്ന ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇന്നലെ ( 30/7/2023 ഞായറാഴ്ച) ഉച്ചയ്ക്ക് 2.30ന് ഹരിപ്പാട് ആശ്രമത്തില്‍ നടന്ന ക്ലാസില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ റിട്ട. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സി വേണുഗോപാല്‍ ബോധവത്ക്കരണ ക്ലാസ് എടുത്തു. ഹരിപ്പാട് ഏരിയ ഓഫീസ് ഹെഡ് സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു.

Related Articles

Back to top button