IndiaLatest

അ​മൂ​ല്‍ പാ​ലി​ന് വി​ല കൂ​ട്ടി

“Manju”

അ​മൂ​ല്‍ പാ​ലി​ന് വി​ല കൂ​ട്ടി. ലി​റ്റ​റി​ന് ര​ണ്ട് രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. പു​തു​ക്കി വി​ല ചൊ​വ്വാ​ഴ്ച മു​ത​ല്‍ നി​ല​വി​ല്‍ വ​രു​മെ​ന്ന് ഗു​ജ​റാ​ത്ത് കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ല്‍​ക്ക് മാ​ര്‍​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ഉ​ത്പാ​ദ​ന ചി​ല​വ് വ​ര്‍​ധി​ച്ച​താ​ണ് വി​ല കൂ​ട്ടാ​ന്‍ കാ​ര​ണം. വി​ല വ​ര്‍​ധി​ക്കു​ന്ന​തോ​ടെ അ​ര​ലി​റ്റ​ര്‍ അ​മൂ​ല്‍ ഗോ​ള്‍​ഡി​ന്റെ വി​ല 30 രൂ​പ​യാ​യി ഉ​യ​രും. അ​മു​ല്‍ താ​സ 24 രൂ​പ​യ്ക്കും അ​മു​ല്‍ ശ​ക്തി 27 രൂ​പ​യ്ക്കും ല​ഭി​ക്കും.

Related Articles

Check Also
Close
Back to top button