KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

പോത്തൻകോട് : കാഞ്ഞാംപാറ ഗുരുപ്രഭയിൽ (വർക്കല, നെടുങ്ങാട പി.., തൈവിളഭാഗം വീട്ടിൽ) എൻ.സത്യവ്രതൻ (87) ദിവംഗതനായി. ഭാര്യ : എസ്. സുഗന്ധി, മക്കൾ : ജനനി അനിത ജ്ഞാന തപസ്വിനി, എസ്. ലത, എസ്.രമാമണി(ശാന്തിഗിരി ഷോപ്പിംഗ് മാൾ). മരുമക്കൾ : ജി.സുദർശനൻ, .എൻ.ബാനർജി(ശാന്തിഗിരി ആയുർവേദ & സിദ്ധവൈദ്യശാല). ചെറുമക്കൾ : എസ്.മേനക, എസ്.മംഗളൻ, ആർ.രജീഷ്, പ്രിയ.

പ്രാർത്ഥനാ ചടങ്ങുകൾ കോലിയക്കോട് ശാന്തിപുരം റസിഡൻസിയിലുള്ള ഗുരുപ്രഭ ഭവനത്തിൽ (.എൻ.ബാനർജിയുടെ ഭവനം) ഉച്ചയ്ക്ക് 12 ന്.

Related Articles

Back to top button