LatestThiruvananthapuram

കവി എ അയ്യപ്പന്‍ സ്മാരക പുരസ്കാരം കവിയത്രി റെജില ഷെറിന്

“Manju”

തിരുവനന്തപുരം നവഭാവന ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച കവിതസമാഹാരത്തിനുള്ള കവിയത്രി എ.അയ്യപ്പന്‍ സ്മാരക പുരസ്കാരം കവി റെജില ഷെറിന്‍ കരസ്ഥമാക്കി. ‘ഖമര്‍ പാടുകയാണ്’ എന്ന കവിതസമാഹാരം ആണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
മാര്‍ച്ച്‌ 26ന് തിരുവനന്തപുരം ഹസ്സന്‍ മരയ്ക്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗമാണ് കവയിത്രി. 2020ല്‍ സാഹിതി ഇന്റര്‍നാഷണലിന്റെ നീര്‍മാതളം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button