KeralaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : ശാന്തിഗിരി കരുണപുരം ശാന്തിചന്ദ്രികയിൽ ബി.മോഹനന്റെയും ഗീതാ മോഹനന്റെയും മകൻ ഡോ.എം.ചന്ദ്രപ്രഭുവും പോത്തൻകോട് ശാന്തിഗിരി ആനന്ദപുരം വന്ദനത്തിൽ എസ്.എസ്.സുഭാഷിന്റെയും സുലത സുഭാഷിന്റെയും മകൾ എസ്.എസ്.പ്രതിഭയും തമ്മിലുള്ള വിവാഹം 2023 നവംബർ 5 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button