IndiaLatest

യോഗി 2.0 ഹോളിയ്‌ക്ക് മുന്‍പ്

“Manju”

ലക്‌നൗ: രണ്ടാം യോഗി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഹോളി ആഘോഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായേക്കും. മാര്‍ച്ച്‌ 14നോ 15നോ സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടാകുമെന്നാണ് സൂചന.ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രമുഖ ബിജെപി നേതാക്കള്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button