KeralaLatest

ക്ഷമ ചോദിച്ച്‌ നടന്‍

“Manju”

കൊച്ചി: ‘ഒരുത്തി’ സിനിമയുടെ പ്രചാരണാര്‍ത്ഥം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തക​യെ അധിക്ഷേപിച്ച്‌ സംസാരിച്ചതില്‍ ക്ഷമ ചോദിച്ച്‌ നടന്‍ വിനായകന്‍.’പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’ – വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Related Articles

Back to top button