IndiaKeralaLatest

വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചു

“Manju”

 

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു. 20,609 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചത്.

വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടത്തില്‍ തന്നെ വി. കെ പ്രശാന്ത് വ്യക്തമായ ലീഡ് നിലനിലര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിപ്പോകുന്ന കാഴ്ചയാണുണ്ടായത്. ബിജെപി സ്ഥാനാര്‍ത്ഥി വി. വി രാജേഷാണ് രണ്ടാം സ്ഥാനത്ത്.

Related Articles

Back to top button