KeralaLatest

എസ്.പി.ഫോര്‍ട്ടില്‍ വെരിക്കോസ് ക്യാമ്പ്

“Manju”

തിരുവനന്തപുരം : ശാസ്തമംഗലം എസ്.പി. വെല്‍ഫോര്‍ട്ട് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ സൗജന്യ വെരിക്കോസ് വെയില്‍ രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തും. രജിസ്ട്രേഷന് വിളിക്കുക : 0471 456 7890

Related Articles

Back to top button