InternationalLatest

ലുലു ഗ്രൂപ്പ് ഗള്‍ഫില്‍ ഐ.പി.ഒ.യ്ക്ക്

“Manju”

അബുദാബി : മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലള്ള ലുലുഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) നടത്തുന്നതായി അഭ്യൂഹം. അടുത്തവര്‍ഷം ആദ്യപകുതിയില്‍ ഐ.പി.ഒ ഉണ്ടാകുമെന്ന് ആഗോള വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എ.ഇ. ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സ്റ്റോക് എക്സേഞ്ചുകളിലായിരിക്കും ലുലുവിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുക. ഇത് സംബന്ധിച്ച് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button