LatestThiruvananthapuram

വ​ട്ടി​യൂ​ര്‍​ക്കാ​വ് വികസനത്തിന് 5 കോടി

“Manju”

തി​രു​വ​ന​ന്ത​പു​രം : വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ചു കോ​ടി മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ. ജ​വ​ഹ​ര്‍ ന​ഗ​റി​ലെ റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി അ​റു​പ​ത് ല​ക്ഷം രൂ​പ​യും പ്ലാ​മൂ​ട് തേ​ക്കു​മ്മൂ​ട് മു​ള​വ​ന റോ​ഡ് ബി​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന​തി​ന് ഒ​ന്ന​ര കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തമ്പുരാ​ന്‍​മു​ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡി​നും എം​എ​ല്‍​എ ഹോ​സ്റ്റ​ല്‍ കു​ന്നു​ക​ഴി റോ​ഡി​നും 25 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചു. ​

എം​എ​ല്‍​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 14 ല​ക്ഷം രൂ​പ പാ​തി​ര​പ്പ​ള്ളി സാം​സ്കാ​രി​ക നി​ല​യ​ത്തിന്റെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചു. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച്‌ നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്റെ ര​ണ്ടാം നി​ല​യും ചു​റ്റു​മ​തി​ലും പ​ണി​യു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 19 ല​ക്ഷം രൂ​പ വൈ​ലോ​പ്പി​ള്ളി സം​സ്ക്കൃ​തി ഭ​വ​നി​ലെ റോ​ഡ് ടാ​ര്‍ ചെ​യ്യു​ന്ന​തി​നും 10 ല​ക്ഷം രൂ​പ പ​ട്ടം മോ​ഡ​ല്‍ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് കം​പ്യൂ​ട്ട​ര്‍ വാ​ങ്ങാ​നും അ​നു​വ​ദി​ച്ചു.

കാ​ല​വ​ര്‍​ഷ കെ​ടു​തി​ക​ളി​ല്‍ ത​ക​ര്‍​ന്ന 10 റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ന്നു​ണ്ട​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി ഗു​ണ​മേ​ന്മ​യോ​ടു കൂ​ടി പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​വ​ഹി​ക്ക​പ്പെ​ടു​ന്ന​ത് ഉ​റ​പ്പാ​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

Related Articles

Back to top button