InternationalLatest

ഏറ്റവും കൂടുതല്‍ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ച് ദുബായ്

“Manju”

ദുബായ് ; ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതില്‍ ദുബായ് വിമാനത്താവളം ഒന്നാമത്. കഴിഞ്ഞവര്‍ഷം 2.91 കോടി രാജ്യാന്തര യാത്രക്കാരാണു ദുബായില്‍ എത്തിയത്. 2020ല്‍ ഇതു 2.59 കോടിയായിരുന്നു. 30 ലക്ഷത്തിലേറെ യാത്രക്കാര്‍ അധികമെത്തിയതോടെ വര്‍ധന 12.7%. ഈ വര്‍ഷാവസാനത്തോടെ 5.51 കോടി യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ.

ഇസ്തംബുള്‍, ആംസ്റ്റര്‍ഡാം വിമാനത്താവളങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമാണുള്ളത്. ഫ്രാങ്ക്ഫര്‍ട്ട്, പാരിസ് എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

Related Articles

Back to top button