KeralaLatestThiruvananthapuram

 കെഎസ്ആർടിസി കണിയാപുരം ഡിപ്പോ അണു നശീകരണം നടത്തി

“Manju”

ജ്യോതിനാഥ് കെ പി
കണിയാപുരം: കെഎസ്ആർടിസി ജീവനക്കാരനെ കോവിട് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട കണിയാപുരം കെഎസ്ആർടിസി ഡിപ്പോ അണുനശീകരണം നടത്തി. ജീവനക്കാരായ ഉഷാ രാജേഷ്
കെ മുരളി, സുരേഷ് കാവിൽ സുരേഷ് കുമാർ എന്നിവർക്കൊപ്പം അണ്ടൂർകോണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൊടിമോൻ അഷ്റഫ് നേതൃത്വം നൽകി

Related Articles

Back to top button