ചെന്നൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ തമിഴ്നാട്ടില്‍ ജീവന് നഷ്ടമായ ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഇതിനു പുറമേ കോവിഡ് മുന്നണി പോരാളികള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്‍സെന്റീവ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Related Articles
ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ കെ.ജി. വണ്‍ പ്രവേശനം തേടി 1500-ലേറെപേര്‍; സീറ്റുകിട്ടിയത് 200 പേര്‍ക്ക്
January 16, 2024 4:45 PM
Check Also
Close
-
ലോക്ക് ഡൗണ്‍ ലംഘിച്ച 93 പേര്‍ക്കെതിരെ കേസ്; 17 കടകള്‍ അടച്ചുപൂട്ടുംJune 27, 2020 1:14 PM