LatestThiruvananthapuram

യൂണിറ്റ് മീറ്റിംഗുകൾ നടന്നു

പാലോട്ടുകോണം, രത്നഗിരി, ശാന്തിഗിരി ജംഗ്ഷൻ, ശാന്തിപുരം യൂണിറ്റുകളുടെ മീറ്റിംഗാണ് ഇന്നലെ നടന്നത്.

“Manju”

പോത്തൻകോട് :നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഏരിയ( റൂറൽ) പരിധിയിലുള്ളപാലോട്ടുകോണം, രത്നഗിരി, ശാന്തിഗിരി ജംഗ്ഷൻ, ശാന്തിപുരം യൂണിറ്റുകളുടെ യൂണിറ്റ് മീറ്റിംഗുകൾ ചൊവ്വാഴ്ച നടന്നു.

പാലോട്ടുകോണം യൂണിറ്റ് മീറ്റിങ്ങിൽ ആദരണീയ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. ആദരണീയ സ്വാമി ജനമോഹനൻ ജ്ഞാന തപസ്വി പ്രഭാഷണം നടത്തി. കരുണ എസ് സ്വാഗതവും ഡോ. ബിജു രാജ് കൃതജ്ഞതയും അറിയിച്ചു.

ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റ് മീറ്റിഗിൽ ആദരണീയ സ്വാമി ജനനന്മജ്ഞാന തപസ്വി, ആദരണീയ ജനനി പ്രമീള ജ്ഞാന തപസ്വിനി എന്നിവർ പ്രഭാഷണം നടത്തി. സുരേശൻ എം കെ സ്വാഗതവും ആശ വിനയൻ കൃതജ്ഞതയും അറിയിച്ചു.

രത്നഗിരി യൂണിറ്റ് മീറ്റിംഗിൽ സർവ്വാദരണീയ ജനനി ദിവ്യ ജ്ഞാന തപസ്വിനി, ആദരണീയ സ്വാമി ജനസമ്മതൻ ജ്ഞാന തപസ്വി എന്നിവർ സംസാരിച്ചു. ശ്യാംകുമാർ എസ് സ്വാഗതവും ചൈതന്യൻ എസ് കൃതജ്ഞതയും അറിയിച്ചു.

ശാന്തിപുരം യൂണിറ്റ് മീറ്റിംഗ് ആദരണീയ ജനനി കൃപ ജ്ഞാന തപസ്വിനി മനോജ്‌ സി പി എന്നിവർ സംസാരിച്ചു. രാജകുമാർ എസ് സ്വാഗതവും ഡോ. റഷി മിത്ര ടി കെ കൃതജ്ഞതയും അറിയിച്ചു

Related Articles

Back to top button