IndiaLatest

ബാരാമുള്ളയില്‍ ഗ്ര​നേ​ഡ് ആ​ക്ര​മണം

“Manju”

ശ്രീനഗര്‍: കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ പുതുതായി തുറന്ന വൈന്‍ഷോപ്പിനുനേരേ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി.ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.രാത്രി എട്ടരയ്ക്കായിരുന്നു സംഭവം ഉണ്ടായത്. ദിവാന്‍ ബാഗിലെ കോര്‍ട്ട് റോഡിലാണ് പുതിയ വൈന്‍ഷോപ്പിലെ ജീവനക്കാരാണ് ആക്രമണത്തിനിരയായിരിക്കുന്നത്.

Related Articles

Back to top button