KeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”

പാലക്കാട് : തച്ചംപാറയിൽ റ്റി.അശോകന്റെ ഭവനത്തിന്റെ “പത്മജം”ഗൃഹപ്രവേശനം മെയ് 18 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  നടന്നു. സ്വാമി മുക്തച്ചിത്തൻ ജ്ഞാന തപസ്വി മുഖ്യ കാർമ്മികത്വം നിർവഹിച്ചു, ജനനി Dr. രമ്യ പ്രഭ ജ്ഞാന തപസ്വിനി, ബ്രഹ്മചാരി അനൂപ് എന്നിവരും തൃശൂർ ഏരിയ പ്രവർത്തകരും പങ്കെടുത്തു.

Related Articles

Back to top button