ArticleKeralaLatest

Yes to Life, No to Drugs.

“Manju”

Yes to Life, No to Drugs.

മയക്കുമരുന്ന് മനുഷ്യരാശിയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മഹാവിപത്താണ്. മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്രദിനമായ ഇന്ന് കേരളാ പോലീസ് മറ്റു ഏജൻസികളുമായി ചേർന്ന് ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ‘നവജീവൻ 2020’ എന്ന നൂതന ക്യാമ്പയ്‌നിന് തുടക്കമിടുകയാണ്. മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനു തടയിടുന്നതിനു കേരളാ പോലീസ് നടത്തി വരുന്ന പോരാട്ടങ്ങളെ ശക്തിപ്പെടുത്താനും നമ്മുടെ യുവ തലമുറയെ ക്രിയാത്മകമായാ മാർഗ്ഗങ്ങളിലൂടെ മയക്കുമരുന്നിനെതിരായ മുന്നണി പോരാളികളായി പരിവർത്തിപ്പിക്കാനുമാണ് പ്രസ്‌തുത ക്യാമ്പയ്‌ൻ.

Yes to Life, No to Drugs.

Related Articles

Back to top button