ന്യൂഡൽഹി• അവസാന വര്‍ഷ പരീക്ഷയ്ക്ക് കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രസർക്കാർ. ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. ഡിഗ്രി അവസാന വർഷ പരീക്ഷ പരീക്ഷ നിർബന്ധമാക്കിയ യുജിസി സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി കഴിഞ്ഞ ദിവസം ഈ ഹർജി പരിഗണിച്ചിരുന്നു. കോടതി കേന്ദ്ര സർക്കാരിന്റേയും യുജിസിയുടേയും മറുപടി തേടി നോട്ടിസ് അയച്ചിരുന്നു.
Related Articles
ഷംനയെ തട്ടിക്കൊണ്ടു പോകാനും പദ്ധതിയിട്ടു: ഐജിയുടെ വെളിപ്പെടുത്തൽ; മൊഴിയെടുത്തു
June 30, 2020 9:51 PM
Check Also
Close
-
സ്മൃതി ഇറാനിക്ക് ന്യൂനപക്ഷ വകുപ്പിന്റെ ചുമതലJuly 7, 2022 10:45 AM