IndiaLatest

അമ്മയെ വെടിവച്ച് മകന്‍

“Manju”

ലക്‌നൗ : പബ്ജി കളിക്കുന്നത് വിലക്കിയതിന് പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവെച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി കൃത്യം നടത്തിയത്. കുട്ടി വീഡിയോ ഗെയിമിന് അടിമയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുമെന്നും ലക്‌നൗ പൊലീസ് അറിയിച്ചു.

Related Articles

Back to top button