കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.13 കോടിയുടെ സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ മനാഫ്, ഷാഹുല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു.
Related Articles
രാഹുല്‍ ഗാന്ധി കൈമാറിയ ‘2 കോടി ഒപ്പുകള്‍’ ആരുടേത്? കര്‍ഷകരുടെ നമ്പറോ മേല്‍വിലാസമോ ഇല്ല?
December 24, 2020 4:38 PM
Check Also
Close
-
1993 മുതല്‍ മുടങ്ങിക്കിടന്ന നഷ്ടപരിഹാരം നല്കി കെഎസ്ആര്‍ടിസിApril 15, 2021 6:17 PM