InternationalLatest

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ദുബായ്

“Manju”

അബുദാബി: കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ദുബായ്. ഇന്ത്യയിലും യൂറോപ്പിലും ഇതിനായി റോഡ് ഷോകള്‍ ഉള്‍പ്പെടെ നടത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഒരുക്കുന്നത്.രണ്ടു വര്‍ഷത്തിനുള്ളില്‍ 300 ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകളെ ദുബായിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള വ്യത്യസ്ത പദ്ധതികള്‍ ഒരുക്കിയിരിക്കുകയാണ് ദുബായ്. ഇന്ത്യയിലും യൂറോപ്പിലും റോഡ് ഷോകള്‍ ഉള്‍പ്പെടെ നടത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഒരുക്കുന്നത്.

Related Articles

Back to top button