IndiaLatest

5ജി സ്പെക്‌ട്രം: ലേലം ഈ വര്‍ഷം നടക്കും

“Manju”

ന്യൂഡല്‍ഹി : 5ജി സ്പെക്‌ട്രം ലേലം ഈ വര്‍ഷം അവസാനത്തോടെ നടത്തും. ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 72,097.58 മെഗാ ഹെര്‍ട്സ് സ്പെക്‌ട്രമാണ് ലേലം ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂലൈ അവസാനത്തോടെ ലേല നടപടികള്‍ പൂര്‍ത്തീകരിക്കും. ഇരുപത് കൊല്ലത്തേക്കാണ് സ്പെക്‌ട്രം നല്‍കുക.

ആദ്യ ഘട്ട 5ജി സേവനത്തിന് രാജ്യത്തെ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയന്‍സ്, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍- ഐഡിയ തുടങ്ങിയ കമ്പനികള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്.

Related Articles

Back to top button