KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

 

ആറ്റിങ്ങൽ : ആലംകോട് ശാന്തി മന്ദിരത്തിൽ എൻ ബാബുവിന്റെയും ബി.ഗീതയുടെയും മകൻ ബി.മിത്രാത്മജനും എറണാകുളം പള്ളുരുത്തി ഗുരുസേവിതത്തിൽ കെ.പി സാജുവിന്റെയും ജമുനാ സാജുവിന്റെയും മകൾ ഡോക്ടർ ശ്രീതു സാജുവും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് വിവാഹിതരായി. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹചടങ്ങുകൾ.

Related Articles

Back to top button