KeralaLatest

ജല ജീവൻ മിഷൻ ക്ലസ്റ്റർ തല മീറ്റിങ്ങ് നടത്തി

“Manju”

വടകര : ജലജീവൻ മിഷൻ ക്ലസ്റ്റർ തല മീറ്റിങ്ങ് മങ്കര മദ്ദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചടങ്ങ് മണിയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഷൈനകരിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടർ മോഹനൻകോട്ടൂർ പദ്ധതി വിശദീകരണം നടത്തി. കൃഷി ഭവൻ ഓഫീസർ റിയാസ്, കോ ഓർഡിനേറ്റർ ഷീനാ മനോജ്, സി എഫ്.സരിമ തുടങ്ങിയവർ പ്രസംഗിച്ചു.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button