KeralaLatest

വഴിയില്ല, വണ്ടിയുമില്ല, ഇവിടെ ഉള്ളവരുടെ കാര്യം ദുരിതം

“Manju”

മലപ്പുറം ജില്ലയില്‍ അപൂര്‍വ ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ വാസസ്ഥലങ്ങളില്‍ സഹായങ്ങളെത്തിക്കാന്‍ പരിമിതികളേറെയുണ്ട്. അതുകൊണ്ട് തന്നെ ഇങ്ങോട്ടേക്കു ആരും തിരിഞ്ഞുനോക്കാറുമില്ല. കാട്ടുപാതകള്‍ തകര്‍ന്നതോടെ യാത്രാദുരിതം ഇവിടുത്തുകാര്‍ക്ക്‌ഇരട്ടിയായി. കോളനിവാസികളുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ചുമതലയുളള സബ് ജഡ്ജിന്‍റെ നേതൃത്വത്തിലുളള സംഘം ഉള്‍വനത്തിലെത്തി.

 

Related Articles

Back to top button