IndiaLatest

കൊവിഡ് വ്യാപനത്തില്‍ കുറവ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 16,103 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.4.27 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. 31 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 17,092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button