IndiaLatest

പുതിയ മാറ്റവുമായി മില്‍മ

“Manju”

പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി മില്‍മ. സമ്പൂര്‍ണ സൗരോര്‍ജ്ജ ഡയറിയാണ് മില്‍മ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. കൂടാതെ, ഇന്ത്യയിലെ ആദ്യ സമ്ബൂര്‍ണ സൗരോര്‍ജ്ജ ഡയറി നിര്‍മ്മാതാക്കളെന്ന നേട്ടവും മില്‍മയ്ക്ക് സ്വന്തമാകും. ജൂലൈ 5 നാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രതിദിനം രണ്ട് മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റായിരിക്കും നിര്‍മ്മിക്കുക. തൃപ്പൂണിത്തുറ യൂണിറ്റില്‍ സ്ഥാപിക്കുന്ന ഈ പ്ലാന്റിന് ഏകദേശം 11.50 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്.

Related Articles

Back to top button