KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം :  പടിഞ്ഞാറേ കൊല്ലം യൂണിറ്റ് , മരുത്തടി, സുരേഷ് ഭവനിൽ പരേതതനായ എം.നടേശന്റെ സഹധർമ്മിണി തുളസീഭായി എൻ.(75) ഇന്ന് (13-7-2022) രാവിലെ 5.30ന് ദിവംഗതയായി.
മക്കൾ – സുരേഷ് കുമാർ എൻ., സുനിൽ കുമാർ എൻ., സുകു കുമാർ എൻ.,
മരുമക്കൾ – ഹരിശ്രീ എസ്., വീണാദേവി ഐ., ജനപ്രിയ എസ്.
പ്രാർത്ഥനയും സംസ്കാര ചടങ്ങുകളും ഇന്ന് വൈകിട്ട് 4.00 മണിക്ക് സ്വവസതിയിൽ വച്ച് നടക്കും.

Related Articles

Back to top button