Latest

ദിവംഗതനായി

“Manju”

ചൊക്ലി : ചൊക്ലി ടൗണിലെ വി കെ സ്റ്റോർസ് ഉടമ നിടുമ്പ്രത്തെ വാളാട്ട് വി.കെ.രാഘവൻ (88) ദിവംഗതനായി.
ഭാര്യ : നന്ദിനി.
മക്കൾ: ലിസി, വി.കെ.ലിബീഷ് (അസിസ്റ്റന്റ് മാനേജർ, ശാന്തിഗിരി ആശ്രമം, വള്ള്യായി ബ്രാഞ്ച്).
മരുമക്കൾ : ദേവാനന്ദ് (മുക്കാളി), ഗോപിക.
സഹോദരൻ : പരേതനായ ശ്രീധരൻ. സംസ്കാരം ശനിയാഴ്ച പകൽ 10.30 ന് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button