KeralaLatest

കർക്കിടക ചികിത്സാചരണം – വയനാട് ജില്ലാതല ഉദ്ഘാടനം നടന്നു

“Manju”

സുൽത്താൻ ബത്തേരി : പരമ്പരാഗതമായ ആരോഗ്യസംരക്ഷണ മാര്‍ഗ്ഗത്തെ മുന്‍ നിര്‍ത്തി ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിൽ നടക്കുന്ന കര്‍ക്കിടക ചികിത്സാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ നിര്‍വ്വഹിച്ചു.

ചടങ്ങിൽ ശാന്തിഗിരി ആശ്രമം വയനാട് ഏരിയ ഇൻചാര്‍ജ് സ്വാമി ചന്ദ്രദീപ്തൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. എം.കെ. പുരുഷോത്തമൻ,എൻ.ശിവാനന്ദൻ, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button