InternationalLatest

തല കൊണ്ട് 77 കുപ്പിയുടെ അടപ്പ് തുറന്നു; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവാവ്

“Manju”

തല ഉപയോഗിച്ച്‌ ഏറ്റവുമധികം കുപ്പിയുടെ അടപ്പ് തുറന്ന് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടി മുഹമ്മദ് റഷീദ് . ഒരു മിനിറ്റില്‍ 77 കുപ്പിയുടെ അടപ്പ് തുറന്ന് പാകിസ്ഥാന്‍ യുവാവാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

സഹായികള്‍ കൈമാറുന്ന കുപ്പി കൈ കൊണ്ട് പിടിച്ച്‌ തല കൊണ്ട് അടപ്പ് തുറക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കുപ്പി കൊണ്ടുവന്ന് വെയ്ക്കുമ്പോള്‍ തന്നെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് യുവാവ് ഓരോ കുപ്പിയുടെയും അടപ്പ് തുറക്കുന്നത്.

Related Articles

Back to top button