KannurKeralaLatest

ദിവംഗതയായി

“Manju”

തലശ്ശേരി : കതിരൂർ യൂണിറ്റിൽ സന്ധ്യ പ്രകാശിന്റെ മാതാവ് സതി . കെ.ജി 68 വയസ് ദിവംഗതയായി.ഭര്‍ത്താവ് ശങ്കരൻ.  മക്കള്‍ : സരീഷ്, സജീഷ്, സന്ധ്യ.  മരുമക്കള്‍ : സരിത, രശ്മി, പ്രകാശൻ. ചെറുമക്കള്‍ :  പ്രണവ, ഗുരുചിന്തനന്‍, ഗുരുവേദ.
പ്രാർത്ഥന ഉച്ചക്ക് 2 മണിക്ക് , സംസ്കാരം 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Related Articles

Back to top button