KeralaLatest

വൈദ്യുതി ലൈനില്‍ തട്ടി മരണം

“Manju”

കുമരകം: കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണ യുവാവ് സമീപത്തെ 11 കെവി വൈദ്യുതി ലൈനില്‍ തട്ടി റോഡിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ചെറുതോണി കരിമ്പന്‍മണിപ്പാറ കോച്ചേരിക്കുടിയില്‍ ജോളിയുടെ മകന്‍ അമല്‍(24) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനാണ് അമല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

Related Articles

Back to top button