റഹീം അലിയെ 2024 വരെ ക്ലബ്ബില്‍ നിലനിര്‍ത്തുന്ന പുതിയ കരാറില്‍ ഒപ്പിട്ടതായി അറിയിച്ച് ചെന്നൈയിന് എഫ്സി.2019-20 സീസണില്‍ ഹീറോ ഐഎസ്എല്‍ ഫൈനലിലെത്തിയ ചെന്നൈയിന് ടീമിലെ അംഗമായിരുന്നു റഹീം അലി.മൂന്ന് വര്‍ഷത്തിനിടെ ക്ലബ്ബിനായി 40 മത്സരങ്ങള്‍ കളിച്ച അദ്ദേഹം നാല് ഗോളും രണ്ടു അസിസ്റ്റും നേടിയിട്ടുണ്ട്.
Related Articles
രണ്ടു ഡോസ് വാക്സിന് എടുത്ത 16 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്താനായില്ല; ഐസിഎംആര്‍
July 8, 2021 3:18 PM
തിരുവനന്തപുരത്ത് നെക്സ്റ്റ് ബിഎംഡബ്ല്യു ഫെസിലിറ്റി ആരംഭിച്ചു
December 25, 2020 10:43 AM
Check Also
Close
-
നടി അനുശ്രീ വിവാഹിതയായിApril 3, 2021 11:02 AM