KeralaLatest

അങ്കമാലി ഫയർ സ്റ്റേഷന് സമീപം വിദ്യാർത്ഥിനി ട്രെയിൻ ഇടിച്ചു മരിച്ചു.

“Manju”

അങ്കമായി : രാവിലെ കൂട്ടുകാർക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. പുളിയനം തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജൻ (21)ആണ് മരിച്ചത്.
അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ ബി എസ് സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ്

Related Articles

Back to top button