KeralaLatest

സ്വര്‍ണത്തിന് വില ഉയരുന്നു

“Manju”

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും സ്വര്‍ണത്തിന് വിലകൂടി. പവന് 320 രൂപവര്‍ധിച്ച്‌ ഈ മാസത്തെ ഏറ്റവും വലിയ വിലയുമായി.ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഇന്നലെയും ഗ്രാമിന് 40 രൂപ കൂടിയിരുന്നു. ഇന്നലെയും ഇന്നുമായി 640 രൂപയാണ് ഒരു പവന് കൂടിയത്. 37880 രൂപയായിരുന്നു ഇന്നലെ.രണ്ട് തവണ വര്‍ധിച്ചതോടെ ഗ്രാമിന് 4815 രൂപയും ഒരു പവന് 38,520 രൂപയുമായി. 2022 ജൂണ്‍ 11ന് ശേഷം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.

Related Articles

Back to top button