KeralaLatest

ആശ്രമം സന്ദര്‍ശിച്ചു

“Manju”

കൊട്ടാരക്കര : സ്വാതന്ത്ര്യദിനത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി കേരള സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി  എം ഗണേശൻ  ബിജെപി ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് സന്ദർശിച്ചു. ആശ്രമം ബ്രാഞ്ച് ഇൻചാര്‍ജ് ജനനി തേജസ്വി ജ്ഞാനതപസ്വിനി, കോര്‍ഡിനേറ്റര്‍ മധുസൂദനന്‍ പി.പി., അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഫിനാന്‍സ്) രമണന്‍ കെ., സന്തോഷ് ബാബു എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

 

Related Articles

Back to top button