InternationalLatest

സല്‍മാന്‍ റുഷ്ദിയുടെ നില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍

“Manju”

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അക്രമിയുടെ മാരകമായ കുത്തേറ്റ ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സല്‍മാന്‍ റുഷ്ദിയുടെ (75) നില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍. അന്വേഷണ ഉദ്യോഗസ്ഥരോട് ആക്രമണം വിവരങ്ങള്‍ റുഷ്ദി വിവരിച്ചു. റിമാന്‍ഡില്‍ കഴിയുന്ന ഇറാന്‍ അനുകൂലി കൂടിയായ പ്രതി ഹാദി മറ്റാര്‍ ( 24 ) എന്തിനാണ് റുഷ്ദിയെ ആക്രമിച്ചതെന്ന് വ്യക്തമല്ല.

ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത മറ്റാര്‍ 2018ല്‍ പിതാവിനെ കാണാനായി ലെബനന്‍ സന്ദര്‍ശിച്ചിരുന്നെന്നും ഇതിന് ശേഷം സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായെന്നും മറ്റാറിന്റെ മാതാവ് പറയുന്നു.

Related Articles

Back to top button